ആദ്യമായി…….

      

 ഒരുപാടു ആഘോഷങ്ങളും ഒച്ചപ്പാടുകളും ഇല്ലാത്തതായിരുന്നു ആദ്യാനുഭവങ്ങള്‍ ഏറെയും. വീട്ടിലെ വലിയവര്‍ ചോറ് തിന്നുമ്പോള്‍ നിലത്തുവീണ വറ്റ് പെറുക്കി വായിലിട്ടപ്പോള്‍ അച്ഛന്‍ ആദ്യമായി  എനിക്ക് ചോറും മീനും വായില്‍ വെച്ചു തന്നത്രെ; ഇഷ്ടപ്പെട്ട രുചിയിലേക്ക് ആദ്യമായി……. 
 ഏട്ടന്‍ പറഞ്ഞും അമ്മയുടെ കൂടെ അവനെ സ്കൂളില്‍ അയക്കാന്‍ ഇടക്കൊക്കെ പോയും പഴകിയ സ്കൂളിലേക്ക് ഒരു മഴക്കാലത്ത് ഞാനും ആഘോഷങ്ങളില്ലാതെ……
രാത്രി മുഴുവന്‍ ട്രെയിന്‍ യാത്ര കഴിഞ്ഞു പാറിയ മുടിയും ചടച്ച കണ്ണുകളും ആയിട്ടാണ് ആദ്യമായി ഭര്‍ത്താവിന്റെ വീട്ടില്‍ കയറിച്ചെന്നത്‌. എന്‍റെ വരവ് കാരണം അവിടുത്തെ അമ്മയുടെ മുഖത്തെ തിരിയും കെട്ടുപോയിരുന്നു…..
അതുപോലെ തന്നെ ഒരുപാടു ഒച്ച വെക്കാതെ പറഞ്ഞു തുടങ്ങട്ടെ..
ചില കുമിള്‍ കഥകള്‍ ……

Advertisements

7 Responses to ആദ്യമായി…….

 1. ശ്രീ says:

  ബൂലോകത്തേയ്ക്ക് സ്വാഗതം…

 2. എല്ലാവിധ ഭാവുകങ്ങളും…
  ..വായിക്കാനായി വരാം..

 3. Anonymous says:

  സ്വാഗതം ചെയ്തു കൊണ്ട് ചോദിക്കാം.
  ആ തിരി കെടാനുണ്ടായ കാരണം?

 4. oab says:

  തുടങ്ങൂ…

 5. Anonymous says:

  varatte …ashamsakal

 6. the man says:

  varatee..ashamsakal

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: